phone 0466 2281015 / 2281016

email mainoffice@malabarpoly.com

Admission

പോളിടെക്നിക് ലാറ്ററൽ എൻട്രി; ഓൺലൈൻ അപേക്ഷ MAY 30 വരെ.

കേരള പോളിടെക്നിക് കോളജുകളിലെ 3–വർഷ എൻജി/ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്ക് ലാറ്ററൽ എൻട്രിക്കുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കും.

400 രൂപ ഫീയടച്ച് MAY 30ന് എങ്കിലും ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
FOR MORE DETAILS PLEASE CONTACT 7025141555

www.polyadmission.org/let