
മലബാർ പോളിടെക്‌നിക് ക്യാമ്പസ്സിൽ വെച്ച് 31 ജൂലൈ 2024 ബുധനാഴ്ച മുതൽ , മൂന്ന് വർഷ ഡിപ്ലോമാ കോഴ്സ്സുകളായ , മെക്കാനിക്കൽ എൻജിനീയറിങ് , ഇലക്ട്രിക്കൽ ആൻഡ് ഇല്ട്രോണിക്സ് എൻജിനീയറിങ്,ആർട്ടിഫിഷ്യൽ ഇ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് , സിവിൽ എൻജിനീയറിങ് എന്നീ കോഴ്സ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ നടക്കുന്നു .
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 01/08/24 മുതൽ ഓൺലൈനായോ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർ പഠനം ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെുക.
ഫോൺ - 9961073725, 8606102786, 7025141555.