പോളിടെക്നിക് ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു.
പോളിടെക്നിക് ലാറ്ററൽ എൻട്രി:
പോളിടെക്നിക് കോളേജുകളിൽ വർക്കിങ് പ്രൊഫഷണലുകൾക്കായുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് മെയ് 22 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: wp.polyadmission.org.
phone 0466 2281015 / 2281016
email mainoffice@malabarpoly.com