
2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 25/08/2025 മുതൽ 30/08/2025 വരെ അതാത് സ്ഥാപനങ്ങളിൽ വച്ചു നടത്തുന്നതാണ്. നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 18/08/2025 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.