*കണ്ടെയ്ന്‍മെന്റ് സോണായതിരുന്നതിനാല്‍ പോളിടെക്‌നിക് അഡ്മിഷന് അവസരം നഷ്ടപ്പെട്ടവര്‍ക്കായി വീണ്ടും അവസരം.
നിപ ജാഗ്രതാ നിയന്ത്രണങ്ങള്‍ കാരണം പോളിടെക്‌നിക് അഡ്മിഷന് അപേക്ഷിക്കാന്‍ കഴിയാതെ പോയ മണ്ണാര്‍ക്കാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കായി *ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക് കാംപസ് സ്‌പോട്ട് അഡ്മിഷന് അവസരമൊരുക്കുന്നു.
താഴെ കൊടുത്ത ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSdCtXyBl2Akw4Bmo_JVpvKUP5RxschotL70bDtLkQxh-dgGIQ/viewform?usp=preview
*കൂടുതല്‍ വിവരങ്ങള്‍ക്ക് :7025141555, 9745134852.
നിപ ജാഗ്രതാ നിയന്ത്രണങ്ങള്‍ കാരണം പോളിടെക്‌നിക് അഡ്മിഷന് അപേക്ഷിക്കാന്‍ കഴിയാതെ പോയ മണ്ണാര്‍ക്കാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കായി *ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക് കാംപസ് സ്‌പോട്ട് അഡ്മിഷന് അവസരമൊരുക്കുന്നു.
താഴെ കൊടുത്ത ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://docs.google.com/