
പോളിടെക്‌നിക് ഡിപ്ലോമ റഗുലർ അഡ്മിഷൻ – 2025
One-time രജിസ്‌ട്രേഷനും അപേക്ഷാ സമർപ്പണവും ദീർഘിപ്പിച്ചിരിക്കുന്നു!
അവസാന തീയതി: 16/06/2025
ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം. അപേക്ഷ www.polyadmission.org മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ഫീസ് ഓൺലൈനായിട്ടു തന്നെ അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
7025141555
9745134852