phone 0466 2281015 / 2281016

email mainoffice@malabarpoly.com

Admission

അഡ്മിഷൻ ആരംഭിച്ചു

പത്താം ക്ലാസ്സ് വിജയികള്‍ക്ക് മലബാർ  പോളിടെക്നിക് ക്യാംപസിൽ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം


 പോളിടെക്നിക് കോളേജുകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് One-time രജിസ്ട്രേഷൻ ജൂൺ 10 വരെ അപേക്ഷിക്കാം. 

*ഓൺലൈൻ അപേക്ഷ സമർപ്പണം 10.06.2025 വരെ.

*മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വരുമാന സർട്ടിഫിക്കേറ്റ്, SSLC മാർക്ക് എന്നിവ ആവശ്യമാണ്.

വിശദ വിവരങ്ങൾക്ക്
https://www.polyadmission.org

Contact
 9745134852
 7025141555
www.malabarpoly.com