
+2 ന് ഫിസിക്സ് ,കെമിസ്ട്രി & മാത്തമാറ്റിക്സ് പഠിച്ചിട്ടുണ്ടോ ? 50 % മാർക്ക് ഉണ്ടെങ്കിൽ ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ രണ്ടു വർഷം കൊണ്ട് എടുക്കാം. പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം മലബാർ പോളിടെക്‌നിക് ക്യാമ്പസ് ചെർപ്പുളശ്ശേരിയിൽ - അഡ്മിഷൻ തുടരുന്നു . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ് , സിവിൽ എഞ്ചിനീയറിംഗ് , ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ,മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ മെറിറ്റ് സീറ്റിൽ പഠിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 9961073725 , 8606102786 ,7025141555