Cherpulassery
phone 0466 2281015 / 2281016
email mainoffice@malabarpoly.com
Run Malabar Run 2026
"ജീവിതത്തിനായി ഓടാം, മയക്കുമരുന്നിനെതിരെ കൈകോർക്കാം"
"Run for Life, Not For Drugs"
മലബാർ പോളിടെക്നിക് ക്യാമ്പസ്, ചെർപ്പുളശ്ശേരി അവതരിപ്പിക്കുന്ന Run Malabar Run 2026 ജൂൺ 14, 2026 ഞായറാഴ്ച രാവിലെ 5.30 ന് ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്നു.
പങ്കെടുക്കുന്ന എല്ലാവർക്കും മെഡലുകളും E-Certificate-കളും ലഭിക്കും.
Registration Fee: ₹350/-
Registration closes on: 30/05/2026
Registration Link:
https://docs.google.com/forms/d/1LJEZC4rDiLBizWe6JfCDMhRwf0nxYMQRGxbD9eCW_AM/viewform
കൂടുതൽ വിവരങ്ങൾക്ക്:
9526015737 | 8606101786